ലൗഡ്സ്പീക്കര്‍
Monday, 2 January 2012
പൊറോട്ട
"മൂന്നാറിലെ റിസോര്‍ട്ടുകളല്ല പൊറോട്ട വില്‍ക്കുന്ന ഹോട്ടലുകളാണ് ഇടിച്ച് നിരത്തേണ്ടത്."
- ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള
മാന്യ വായനക്കാരെ,
ഞങ്ങള്‍ക്ക് ഈ അഭിപ്രായം ഇല്ല. ജനങ്ങള്‍ ആവശ്യപ്പെടുന്നതാണ് ഹോട്ടലുകാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ജനങ്ങള്‍ പുട്ടും അപ്പവും ദോശയും ആണ് ആവശ്യപ്പെടുന്നതെങ്കില്‍ ഹോട്ടലുകാര്‍ അത് തയ്യാറാക്കി നല്‍കാന്‍ തയ്യാറാകും. എന്നാല്‍ മൈദയുടെ ദോഷങ്ങളെ കുറിച് ബോധമില്ലാത്ത ജനത പൊറോട്ട ആവശ്യപ്പെടുന്നത് കൊണ്ടാണ് ഹോട്ടലുകള്‍ പൊറോട്ട കൊണ്ട് നിറയുന്നത്. പൊറോട്ട നിന്നെയും നിന്റെ കുടുംബത്തെയും നശിപ്പിക്കും എന്ന ബോധം ജനങ്ങളില്‍ ഉണ്ടായാല്‍ ജനം പൊറോട്ട തിന്നാതാകും.ഹോട്ടലുകളില്‍ നല്ല ഭക്ഷണന്‍ കിട്ടുന്ന സാഹചര്യമുണ്ടാകും. അതിനുള്ള ഒരു ബോധ വല്‍ക്കരണ ശ്രമമാണ് ഈ ലഘു ലേഖയിലൂടെ നടത്തുന്നത്. സദയം സഹകരിക്കുക.
Subscribe to:
Posts (Atom)